NEWS
തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യുക; എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും
05/08/2026 08:25 PM IST
nila

ചെങ്ങന്നൂർ: തോട്ടപ്പള്ളി സ്പിൽ വേയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുവാൻ സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 10 ന് ചെങ്ങന്നൂർ ആർഡിഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










